Book Name in English : Pachakuthirakalkk Kathorth
താൽക്കാലികവും ഹ്രസ്വവുമായ നേട്ടങ്ങളെ സ്വന്തം നിലനിൽപിനായി ആശ്രയിക്കുന്ന സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്‌മയെക്കുറിച്ചും; പുരോഗതി, വികസനം തുടങ്ങിയ വാക്കുകൾക്ക് പകരം ഇടംനേടിയ സാമ്പത്തിക പരിഷ്‌കാരം, നിയന്ത്രണ ഇളവുകൾ, സ്വകാര്യവൽക്കരണം തുടങ്ങിയ വാക്കുകളെക്കുറിച്ചുമുള്ള ആശങ്കകൾ ഉണർത്തുന്ന ലേഖനങ്ങൾ. ഈ ലോകത്തിൻ്റെ അതിജീവനത്തിന് നമുക്ക് വേണ്ടത് ദീർഘകാല കാഴ്ചപ്പാടും അത് നടപ്പിൽ വരുത്താനുള്ള ആത്മാർഥതയുമാണെന്ന് ഉറപ്പിച്ചു പറയുന്ന ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ കൃതി.Write Your Review about പച്ചക്കുതിരകൾക്ക് കാതോർത്ത് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 17 times