Image of the Book Pachamashikkalam
  • Thumbnail image of the Book Pachamashikkalam

Pachamashikkalam

Publisher :Green Books
Language :Malayalam
Page(s) : 180
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 149.00

Book Name in Malayalam : പച്ചമഷിക്കാലം

ഔദ്യോഗിക ജീവിതത്തിന്റെ കറുപ്പും വെളുപ്പും കോര്‍ത്തിണക്കിയ കുറിപ്പുകള്‍ പൊടിപിടിച്ച ഫയലുകളും ഉദ്യോഗസ്ഥമേധാവിത്തവും പിന്നോക്കാവസ്ഥയും നിറഞ്ഞ ഒരു ലോകത്തില്‍ പൂന്തോട്ടം പണിയാ‌ന്‍ വിധിക്കപ്പെട്ട തോട്ടക്കാരന്റെ കഥയാണ് പച്ചമഷിക്കാലം വെളിച്ചം വിതറുന്ന സൂര്യകാന്തിപ്പാടത്ത് പൂക്കളിറുക്കുന്ന വിഖ്യാതനായ ചിത്രകാരനെപ്പോലെ ഇതാ ഒരെഴുത്തുകാര‌ന്‍ ഗ്രാമീണമായ നാട്ടുവഴികളും വശ്യമായ മലഞ്ചെറ്രിവുകളും കൗമാരത്തിന്റെ വിടര്‍ന്ന കണ്ണുകളും നിറഞ്ഞൊരുലോകത്ത് സമതലങ്ങളെയും കുന്നുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരിളം കാറ്റ് ആഴ്ന്നിറങ്ങുന്നു. അതു വീശികൊണ്ടേയിരിക്കുന്നു. സുഗന്ധവാഹിനിയായി.
Write Your Review about Pachamashikkalam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1465 times

Customers who bought this book also purchased
Cover Image of Book Kikeyi
Rs 240.00  Rs 228.00
Cover Image of Book Black Box
Rs 85.00
Cover Image of Book Nakshathra Vilakkukal
Rs 95.00
Cover Image of Book Urumampazhavum Kadhakalum
Rs 115.00  Rs 109.00
Cover Image of Book Thiranadakam
Rs 70.00