Image of the Book Pather Dabi
  • Thumbnail image of the Book Pather Dabi
  • back image of the book Pather Dabi

Pather Dabi

Publisher :Green Books
ISBN : 9788184232646
Language :Malayalam
Edition : 2014
Page(s) : 300
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 242.00

Book Name in Malayalam : പഥേര്‍ ദാബി

ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്‌ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ്‌ പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായ‌യുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള്ള അനാചാരങ്ങ‌ള്‍ക്കെതിരെയും ഉയരേണ്ട അഗ്നിജ്വാലയാണെന്ന് പഥേര്‍ ദാബി ഓര്‍മ്മപ്പെടുത്തുന്നു . വംഗസാഹിത്യത്തിലെ വിപ്‌ളവ വിചാരങ്ങളുടെ ആദ്യാങ്കുരങ്ങള്‍ ഈ നോവലിനെ ഭാസുരമാക്കുന്നു . ബംഗാളി സാഹിത്യത്തി‌ന്റെ സാഗരത്തില്‍ മറഞ്ഞുകിടന്ന അപൂര്‍‌വ്വ കൃതി . വിപ്‌ളവവും മനുഷ്യ സ്നേഹവും തമ്മിലുള്ള ബന്ധവും ആവഴിത്താരയുടെ ദീര്‍ഘവിചാരങ്ങളും ഉള്‍ക്കൊള്ളുന്ന ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ ഇന്ത്യന്‍ ക്‌ളാസ്സിക്‍ . വിവര്‍ത്തനം - ലീലാ സര്‍ക്കാര്‍
Write Your Review about Pather Dabi
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2256 times

Customers who bought this book also purchased
Cover Image of Book Aagneyam
Rs 280.00  Rs 260.00
Cover Image of Book Prayaanam
Rs 165.00  Rs 153.00
Cover Image of Book Azadhi
Rs 210.00
Cover Image of Book Ilapozhiyum Kalam
Rs 65.00
Cover Image of Book yudhishttarajanmam
Rs 95.00
Cover Image of Book Pennkutty
Rs 65.00
Cover Image of Book Alivaydhyan
Rs 140.00  Rs 130.00
Cover Image of Book Puthumanninte Gandham
Rs 65.00
Cover Image of Book Anna Karenina
Rs 340.00  Rs 316.00
Cover Image of Book Nothradhamile Kunan
Rs 330.00  Rs 313.00