Book Name in English : Paravakal Nakshathrangal
പി. സുരേന്ദ്രൻ എന്ന മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ സർഗാത്മകത യ്ക്കകത്ത് ബഡവാഗ്‌നിയായെരിയുന്നത് ബൗദ്ധമായ ഉൾക്കാഴ്‌ചയാണ്. ഈ പുസ്‌തക ത്തിലുള്ളത് കൊച്ചു കൊച്ചു കഥകളാണ്. അധികവും ബുദ്ധകഥകളുമായി ബന്ധപ്പെട്ടവ. എന്നാൽ അത്തരം കഥകളുടെ കേവലമായ ആവർത്തനങ്ങളല്ല. കഥ നിന്നിടത്തുനിന്ന് സുരേന്ദ്രന്റെ ഭാവന പിന്നെയും സഞ്ചരിക്കുന്നു. ബോധിവൃക്ഷം പോലെ കഥകൾ ശാഖോപശാഖകളായി പടരുകയാണ്. കണ്ടതിൽനിന്ന് കാണേണ്ടതിലേക്കുള്ള സൂക്ഷ്‌മസഞ്ചാരങ്ങൾ.Write Your Review about പറവകൾ നക്ഷത്രങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 34 times