Image of the Book പളുങ്ക്
  • Thumbnail image of the Book പളുങ്ക്
  • back image of the book പളുങ്ക്

പളുങ്ക്

Publisher :Pravda Books
ISBN : 9789363775107
Language :Malayalam
Edition : 2026
Page(s) : 75
Condition : New
no ratings yet, be the first one to rate this !

Book Name in English : Palunku

ചെറിയ പുസ്തകത്തെ,
എളുപ്പവായനയെ വായനയിൽ പിടിച്ചുനിർത്താനുള്ള സൂത്രവാക്യമായി കണക്കാക്കുന്ന ഒരു സഹൃദയൻ്റെ ലളിതസുന്ദരമായ സർഗസൃഷ്ടിയാണ’പളുങ്ക്’. മുഹമ്മദ് സെലീത്ത് കണിയാങ്കണ്ടി എന്ന യുവ എഴുത്തുകാരൻ്റെ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന പുസ്തകം.

താരതമ്യേന ഒരു നീണ്ട കഥയും വളരെക്കുറച്ച് ചെറിയ കഥകളും ചേർത്തൊരുക്കിയിട്ടുള്ള പളുങ്ക് തന്റെ വായനാസങ്കല്പത്തെ സധൂകരിക്കുന്ന ഉത്തമസമാഹാരം തന്നെയാണ്.
Write Your Review about പളുങ്ക്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times