Image of Book പാടുന്നു പാഴ്‌മുളം തണ്ടുപോലെ
  • Thumbnail image of Book പാടുന്നു പാഴ്‌മുളം തണ്ടുപോലെ
  • back image of പാടുന്നു പാഴ്‌മുളം തണ്ടുപോലെ

പാടുന്നു പാഴ്‌മുളം തണ്ടുപോലെ

Publisher :Green Books
ISBN : 9788198795182
Language :Malayalam
Edition : 2025
Page(s) : 664
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 1,000.00
Rs 950.00

Book Name in English : Paadunnu Paazhmulam Thandupole

ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ, അരവയറിൽ മുണ്ട് മുറുക്കേണ്ടി വന്ന ദരിദ്രബാല്യത്തിൽ, പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്തു പണിക്കിറങ്ങേണ്ടി വന്ന ഒരാൾ.
ആ അവസ്ഥയിൽ നിന്ന് അവിശ്വസനീയങ്ങളായ അജ്ഞാത സാഹചര്യങ്ങളുടെ, അനേകം ഇടപെടലുകളിലൂടെ അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച, ആദ്യത്തെ ഇന്ത്യൻ ഭാഷാഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലുള്ള ചരിത്ര നിയോഗം. ആ ജീവിതകാലത്തിൻ്റെ കണ്ണീരും പുഞ്ചിരിയും കോറിയിട്ട ചോരപ്പാടുകളാണ് ഈ അനുഭവക്കുറിപ്പുകൾ
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഇന്ത്യൻ ഗ്രാമഗലികളിലെ സാധാരണ മനുഷ്യരുടെ ജീവിതസഹനത്തിന്റെ നേർക്കാഴ്‌ചകൾ.
അവ സ്വന്തം ജീവിതത്തിൻ്റെ കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുന്ന ആത്മതർപ്പണങ്ങൾ. ഇനിയെന്ത് എന്ന സന്ദേഹവുമായി ഇരുട്ടിൽ നിൽക്കുന്ന എക്കാലത്തെയും മനുഷ്യന് അടുത്ത ചുവടു വയ്ക്കാനും ആത്മപ്രകാശം പ്രസരിപ്പിക്കാനും പര്യാപ്‌തമായ, ചൂണ്ടുപലകയാകുന്ന രചന.
Write a review on this book!.
Write Your Review about പാടുന്നു പാഴ്‌മുളം തണ്ടുപോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 230 times