Image of the Book പാട്ടിലാക്കിയ ജീവിതം
  • Thumbnail image of the Book പാട്ടിലാക്കിയ ജീവിതം
  • back image of the book പാട്ടിലാക്കിയ ജീവിതം

പാട്ടിലാക്കിയ ജീവിതം

Publisher :Kairali Books
ISBN : 9789359736136
Language :Malayalam
Edition : 2024
Page(s) : 92
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Pattilakkiya Jeevitham

രവി മേനോൻ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാൻ “പാട്ടിലാക്കിയ ജീവിതം” എന്ന പുസ്തകം കൊണ്ട് സാധിക്കും. ഒരു സാധാരണ സംഗീതാസ്വാദക ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തയോടെയാണ് രവി മേനോന്റെ സംഗീത ഭ്രാന്തിനെ നമ്മുടെ മുന്നിൽ തുറന്നു കാട്ടുന്നത്.ജനിച്ച വീട്,കുടുംബം, കുട്ടിക്കാലം,വിദ്യാഭ്യാസം ,ഔദ്യോഗിക പദവികൾ (പത്രപ്രവർത്തനം ഉൾപ്പെടെ ) ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഈ ബുക്ക് വായിച്ചു കഴിയുമ്പോൾ രവിമേനോന്റെ ഒരു നേർചിത്രം തീർച്ചയായും നിങ്ങൾക്ക് കിട്ടും

Write a review on this book!.
Write Your Review about പാട്ടിലാക്കിയ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 484 times

Customers who bought this book also purchased