Image of the Book പാരിചാരിക
  • Thumbnail image of the Book പാരിചാരിക
  • back image of the book പാരിചാരിക

പാരിചാരിക

ISBN : 9788194554196
Language :Malayalam
Edition : 2026
Page(s) : 135
Condition : New
no ratings yet, be the first one to rate this !

Book Name in English : Paricharika

കേന്ദ്ര സർക്കാരിൻറെ ’ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികോം’ ൽ ആയിരുന്നു നാല്‌പതു വർഷത്തെ ഔദ്യോഗിക ജീവിതം. ഭാരതത്തിൻ പല സ്‌ഥലങ്ങളിലും ജോലിചെയ്തു‌. 2000 ജൂലൈ മാസത്തിൽ ’ജൂനിയർ അഡ്മിനി സ്ട്രേറ്റീവ് ഗ്രേഡിൽ സർവ്വീസ്സിൽനിന്നു വിരമിച്ചു. 2012 വരെ പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലെ ഫ്ളാറ്റിൽ ആയിരുന്നു താമസം. സാഹചര്യങ്ങളുടെ സമ്മർദ്ദം തിരുവനന്തപുരത്ത് എത്തിച്ചു. ശാസ്തമംഗല ത്തു താമസമായിട്ട് 12 വർഷം കഴിഞ്ഞു. കുട്ടികൾ രണ്ടും മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് വിവാഹിതരാ യി അമേരിക്കയിലും ആസ്ട്രേലിയയിലും സസന്തോഷം കഴിയുന്നു. സർവീസ്സിൽ നിന്ന് വിരമിച്ചശേഷമാണ് എഴുത്തിലും വായനയിലും കൂടുതൽ ശ്രദ്ധിക്കാൻ സാധിച്ചത്. ഈ സമാഹാരം കൈരളി ബുറുക്ക് സ്റ്റോർ പ്രസിദ്ധീകരിക്കുന്നു. പുസ്‌തകത്തെ സംബന്ധിച്ചകാര്യങ്ങൾ ’സമർപ്പണ’ പത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Write Your Review about പാരിചാരിക
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times