Book Name in English : Chovvadosham
കണ്ണുകളിൽ നോവിന്റെ കനലെരിയുമ്പോഴും ഹൃദയത്തിൽ പ്രണയത്തിന്റെ പനിനീർപ്പൂക്കൾ വാടാതെ വിടർന്നു. അവനെന്നും അവൾ പ്രിയപ്പെട്ടവളായിരുന്നു. കാലത്തിനും സാഹചര്യങ്ങൾക്കും വേർപെടുത്താനാകാത്ത ബന്ധം:
അന്ധവിശ്വാസങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്, വിധിയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രണയത്തിൻ്റെ തേരോട്ടം.
ചൊവ്വാദോഷം എന്ന പേരിൽ അടയാളപ്പെടുത്തിയ തടസ്സങ്ങൾക്കിടയിലും ആത്മാർത്ഥതയുടെ ശക്തിയിൽ അവർ സ്വന്തമാക്കാൻ ശ്രമിക്കുന്ന ജീവിതം
ചൊവ്വാദോഷം - പ്രണയത്തിന്റെ പരീക്ഷണങ്ങളും. വിശ്വാസങ്ങളുടെ പോരാട്ടങ്ങളും, ഒടുവിൽ ഹൃദയങ്ങൾ വിജയിക്കുന്ന കഥ.Write Your Review about ചൊവ്വാദോഷം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times