Image of the Book പിതൃപതി
  • Thumbnail image of the Book പിതൃപതി
  • back image of the book പിതൃപതി

പിതൃപതി

Publisher :Green Books
ISBN : 9788119486281
Language :Malayalam
Page(s) : 212
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Pithrupathi

മനുഷ്യബന്ധങ്ങളിൽ മായാത്ത മുറിവുകൾ സൃഷ്ടിക്കുന്ന ചില തീവ്രമായ വികാരങ്ങളും ധാരണകളും ജീവിതത്തിന്റെ നേരിയ സ്പന്ദനങ്ങളെപ്പോലും വിഷലിപ്തമാക്കും. രക്തബന്ധങ്ങളെ ഉലയ്ക്കും. ചിന്തകളിൽ കാർമേഘത്തിന്റെ കറുത്ത മൂടൽമഞ്ഞു പുതയ്ക്കും. മനസ്സിൽ തറച്ചു പോകുന്ന മുറിവുകളിൽനിന്നും രക്തം വാർന്ന ചില ജീവിതങ്ങൾ അവ പളുങ്കുപാത്രംപോലെ ഉടഞ്ഞുവീഴുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽനിന്നും ഉയർക്കൊണ്ട അച്ഛന്റെയും മകന്റെയും കഥ.
Write a review on this book!.
Write Your Review about പിതൃപതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 617 times

Customers who bought this book also purchased