Image of the Book പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി
  • Thumbnail image of the Book പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി
  • back image of the book പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി

പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി

Publisher :DC Books
ISBN : 9788126433889
Language :Malayalam
Edition : April 2026
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Piedra Nadiyorathirunnu Njan Thengi

തന്റെ ബാല്യകാലപ്രണയിതാവിനെ പതിനൊന്നു വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന സന്ദർഭത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച നോവലാണിത്. ആ കമിതാക്കൾ ഒത്തുചേരുമ്പോൾ എന്താവും സംഭവിക്കുക? കഴിഞ്ഞു പോയ കാലം പിലാറിനെ ശക്തയും സ്വതന്ത്രയുമായ ഒരു സ്ത്രീയാക്കി മാറ്റി. അതേസമയം അവളുടെ ബാല്യകാലസുഹൃത്താകട്ടെ സുന്ദരനും ആളുകളെ ആകർഷിക്കുന്നവനുമായ ആത്മീയനേതാവുമായി വളർന്നു

ഒരു ദശാബ്ദത്തിലേറെയായി നീണ്ടുനിന്ന കുറ്റപ്പെടുത്തലിന്റെയും വേർപിരിയലിന്റെയും ഓർമ്മകൾ വീണ്ടും ഉയർന്നുവരുന്നതിനാൽ, അവർ വീണ്ടും പ്രതിസന്ധികൾ നിറഞ്ഞ ഒരു യാത്രയിൽ ഒരുമിച്ചുകൂടി എന്നാൽ ഫ്രഞ്ച് പിറനിസിലെ ഒരു ചെറിയ ഗ്രാമത്തിൽ പീദാനദിയുടെ ഓളങ്ങൾ ക്കരികിൽ തങ്ങളുടെ ജീവിതത്തെതന്നെ ബാധിക്കുന്ന ഏറ്റവും വലിയ ചില ചോദ്യങ്ങളുടെ മിന്നുന്ന വെളിച്ചത്തിൽ തങ്ങളുടെ ജീവിതം അവർ പുനഃപരിശോധിക്കുന്നു
Write Your Review about പീദ്രാനദിയോരത്തിരുന്നു ഞാൻ തേങ്ങി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times