Image of the Book പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ
  • Thumbnail image of the Book പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ
  • back image of the book പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ

പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ

Publisher :Green Books
ISBN : 9789347103216
Language :Malayalam
Edition : 2026
Page(s) : 113
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Pullantharayile Rangamanchangal

സാധാരണക്കാരായ മനുഷ്യരുടെ നിത്യസത്യങ്ങളിലേക്കുള്ള വാതായനങ്ങളാണീ നാടകങ്ങൾ. ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടികൾ. ഗഹനമായ പ്രമേയങ്ങൾ നർമ്മരസം കലർത്തി ആവിഷ്‌കരിച്ച ഈ നാടകങ്ങൾ വർത്തമാനകാലത്തിന്റെ പ്രതിനിധാനങ്ങളായി മാറുന്നുണ്ട്. കരുണയിലും നന്മയിലും സർവ്വചരാചരസ്നേഹത്തിലും അധിഷ്‌ഠിതമായ രചന. ദൃശ്യാവിഷ്‌കാരത്തിന്റെ ചാരുതയാർന്ന മൂന്ന് നാടകങ്ങൾ.
Write Your Review about പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times