Image of the Book പെണ്ണുങ്ങളുടെ ജയിൽ
  • Thumbnail image of the Book പെണ്ണുങ്ങളുടെ ജയിൽ
  • back image of the book പെണ്ണുങ്ങളുടെ ജയിൽ

പെണ്ണുങ്ങളുടെ ജയിൽ

ISBN : 9789349855328
Language :Malayalam
Edition : 22026
Page(s) : 232
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 290.00
Rs 275.00

Book Name in English : Pennungalude Jail

പന്ത്രണ്ടു വർഷത്തെ ജയിൽജീവിതം അനുഭവിച്ച ഒരു സ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ. ചെയ്യാത്ത തെറ്റിന് കെണിയിൽപ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങൾ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങൾകൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ ആദ്യമായി ഈ പുസ്‌തകത്തിലൂടെ പുറത്തുവരുന്നു.ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വർഷം ജയിലിൽ കിടക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങൾ
Write a review on this book!.
Write Your Review about പെണ്ണുങ്ങളുടെ ജയിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 329 times

Customers who bought this book also purchased
Cover Image of Book പ്രതിയാനം
Rs 450.00  Rs 427.00