Image of the Book പൊന്നാട
  • Thumbnail image of the Book പൊന്നാട
  • back image of the book പൊന്നാട

പൊന്നാട

Publisher :Green Books
ISBN : 9788169501163
Language :Malayalam
Edition : 2026
Page(s) : 197
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Ponnaada

ഗ്രാമീണജീവിതത്തിൻ്റെ ഉൾത്തുടിപ്പും തെളിമയും പ്രമേയമായ ഈ നോവലിൽ ജീവിതത്തെ തന്റേടത്തോടെ നേരിടാനുള്ള ആപ്‌തവാക്യങ്ങളും നിറഞ്ഞിരിക്കുന്നു. ഏതിനും മീതെ മനുഷ്യത്വത്തിൻ്റെ മഹനീയത വിളിച്ചോതുന്ന കൃതി. കഠിനപാതകളിലൂടെ സഞ്ചരിച്ച് ജീവിതവിജയം നേടിയ ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും അർപ്പണബോധത്തിന്റെയും വിജയഗാഥ കർഷകരുടെയും വള്ളക്കാരുടെയും നിഷ്കളങ്കമായ ജീവിതത്തിനുമേൽ തെളിഞ്ഞുവിരിയുന്ന കുളിർമയോടെ പൊന്നാടപോലെ തിളങ്ങിനിൽക്കുന്ന രചന.
Write Your Review about പൊന്നാട
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times