Book Name in English : Pollunah bhumi
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ വിശകലനം ചെയ്ത്, സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ കൃതിയാണ് പൊള്ളുന്ന ഭൂമി. താപവർദ്ധനവും പ്രതിസന്ധികളും, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ: പ്രകൃതിയിൽ നിന്നുള്ള മുന്നറിയിപ്പുകൾ / സൂചന, കുതിച്ചുയരുന്ന ആഗോളതാപനം, പശ്ചിമഘട്ട മലനിരകളും വയനാട് ദുരന്തവും, അതിതീവ്രകാലാവസ്ഥാമാറ്റങ്ങളും തകരുന്ന സമ്പദ് വ്യവസ്ഥകളും, കാലാവസ്ഥാ ഉച്ചകോടികളും ലോകപരിസ്ഥിതി ദിനവും, മലിനീകരണം കുറയ്ക്കുന്ന പ്രവർത്തനങ്ങൾ, അതിവേഗം നടപ്പാക്കേണ്ട രണ്ട് പദ്ധതികൾ, അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ, പൊള്ളുന്ന ഭൂമി: അതിജീവിക്കുമോ മനുഷ്യൻ?, എന്നീ അദ്ധ്യായങ്ങളിലൂടെ ഭൂമിയെപ്പറ്റി, കാലാവസ്ഥയെപ്പറ്റി ഒരു റഫറൻസ് ഗ്രന്ഥം.
അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (കേരളം), പരിസ്ഥിതി പ്രചാരണത്തിന് രചിക്കപ്പെട്ട 2026-ലെ ഏറ്റവും നല്ല പുസ്തകത്തിനുള്ള അവർഡിന് അർഹമായ കൃതി.Write Your Review about പൊള്ളുന്ന ഭൂമി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times