Book Name in English : Pranaya Papam
നഷ്ടപ്രണയത്തിൻ്റെ നോവുകൾപേറി മറ്റൊരു പുരുഷനോ ടൊപ്പം പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെച്ച ഗായ ത്രിയെ കാത്തിരുന്നത് ആശങ്കകളൊഴിയാത്ത ദിനരാത്രങ്ങ ളായിരുന്നു. താൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽത്തന്നെ മുൻകാമുകനായ സുധീർ ജോലിക്ക് ചേർന്നത് ആകസ്‌മി കമാണെന്ന് വിശ്വസിക്കാൻ അവളൊരുക്കമായിരുന്നില്ല. ത ന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ദുഃസ്വപ്‌നങ്ങൾ യാഥാർത്ഥ്യ മാകുന്നത് ഗായത്രി ഞെട്ടലോടെ തിരിച്ചറിഞ്ഞു. ശരിതെറ്റു കൾ നിർണ്ണയിക്കാനാകാതെ അവൾ ഉഴറി.Write Your Review about പ്രണയ പാപം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times