Image of the Book കോഫി ഹൗസ്
  • Thumbnail image of the Book കോഫി ഹൗസ്
  • back image of the book കോഫി ഹൗസ്

കോഫി ഹൗസ്

ISBN : 9789355498144
Language :Malayalam
Edition : 1st Edition May 2023
Page(s) : 158
Condition : New
4 out of 5 rating, based on 21 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Coffee House

ഒരു സാഹിത്യശാഖയെ ഭാഷയിലേക്ക് തിരികെ കൊണ്ടുവന്ന പുസ്തകം.
-അബിന്‍ ജോസഫ്

ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ് കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി? സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി എസ്തറിനോടൊപ്പം നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരം.

ലാജോ ജോസിന്റെ ആദ്യനോവലിന്റെ മാതൃഭൂമി പതിപ്പ്‌
Write Your Review about കോഫി ഹൗസ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5304 times

Customers who bought this book also purchased