Book Name in English : Prathirodhathinte Thalangal Sara Josephinte Ezhuthilum Jivithathilum
പ്രതിരോധതലങ്ങളും സാഹിത്യവും, പെൺപ്രതിരോധം, പാരിസ്ഥിതികപ്രതിരോധം, ദലിത്പ്രതിരോധം തുടങ്ങി സാറാജോസഫിന്റെ ജീവിതവും എഴുത്തും ആധാരമാക്കി അവർ വ്യാപരിച്ച മേഖലകളെക്കുറിച്ചുള്ള ഗവേഷണപഠനമാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയുടെ ജീവിതത്തെയും കൃതിയേയും പഠിക്കാൻ ഉപകരിക്കുന്ന ഗവേഷണപ്രബന്ധത്തിൻ്റെ പൂർണ്ണരൂപം.
ഗവേഷണപ്രവർത്തനത്തിൻ്റെ പൂർണ്ണഫലമെന്നത്, പറഞ്ഞുവെക്കുന്ന നിഗമനങ്ങൾ മാത്രമല്ല. അത് പുതിയ പഠനത്തിനുള്ള വഴികാട്ടലോ, പല വഴികളിലൂടെയുള്ള സഞ്ചാരത്തിന്റെ അടയാളങ്ങൾ ഏകോപിപ്പിച്ച് മറ്റുള്ളവർക്കായി നല്കുലോ ഒക്കെച്ചേർന്നതാണ്. പ്രബന്ധം അതേപടി പുസ്തകമാകുമ്പോൾ ഈ സാധ്യതകൾകൂടിയാണ് വായനക്കാർക്ക് ലഭിക്കുക.
അവതാരികയിൽ ഡോ.എം.എൻ.രാജൻWrite Your Review about പ്രതിരോധത്തിന്റെ തലങ്ങൾ സാറാ ജോസഫിൻ്റെ എഴുത്തിലും ജീവിതത്തിലും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times