Book Name in Malayalam : പ്രബലന്‍
നരേന്ദ്രന്‍, കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടെ വര്‍ക്ക് സൈറ്റില്‍ നില്‌ക്കുമ്പോഴാണ് മുവാറ്റുപുഴയിലുള്ളള മഹാദേവന്‍ തമ്പവയുടെ വീട്ടില്‍ നിന്ന് അടിയന്തിര സന്ദേശം വന്നത്.ഷൈലജയേയും കൂട്ടി വെളളിക്കുളം എസ്‌റ്റ്റിലേക്കു പോവുക.അവന്‍ വീട്ടിലെത്തുമ്പോള്‍ ഷൈലജ പോകാനൊരുങ്ങി നില്‍പ്പുണ്ടായിരുന്നു. വീട്ടിലപ്പോള്‍ ടാറ്റ എസ്‌റ്റേറ്റ് കാറും മാരുതി എസ്‌റ്റീമും ടയോട്ട ക്വാളിസും മാത്രമേ ഉണ്ടായിരുന്നുളളു. Write a review on this book!. Write Your Review about Prabalan Other InformationThis book has been viewed by users 3399 times