Book Name in English : Prethamudhra
ക്രൈം ഫിക്ഷനെപ്പോലും തോൽപ്പിക്കുന്ന യഥാർഥ സംഭവ ഞങ്ങളുടെ നടുക്കുന്ന അനുഭവസാക്ഷ്യം. അന്ധവിശ്വാസങ്ങൾ വഴിനടത്തിയ നരബലി, സംശയത്തിന്റെ തീക്കനലിൽ എരിഞ്ഞു തീർന്ന ജീവിതങ്ങൾ, ഭീതി പടർത്തിയ അതിക്രൂരമായ കൊല പാതകങ്ങൾ, മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച വിചിത്രമായ കേസുകൾ കുറ്റകൃത്യങ്ങൾക്കു പിന്നിലെ ക്രിമിനൽ മനോ ഭാവത്തെ പച്ചയായി തുറന്നുകാട്ടുന്നതോടൊപ്പം കേസിന്റെ നാൾ വഴികളിൽ മികവു തെളിയിച്ച് കേരള പൊലീസിന്റെ ധീരമായ ഇടപെടലുകളും പുസ്തകം വരച്ചുകാട്ടുന്നുWrite Your Review about പ്രേതമുദ്ര - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times