Image of the Book പ്രേമവർത്തനം
  • Thumbnail image of the Book പ്രേമവർത്തനം
  • back image of the book പ്രേമവർത്തനം

പ്രേമവർത്തനം

ISBN : 9788199039254
Language :Malayalam
Edition : 2026
Page(s) : 175
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Premavartthanam

ജീവിതത്തിൽ യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല. ഓരോ ആത്മാവും നമ്മുടെ വഴിയിലേക്ക് എത്തുന്നത്, പാഠമാകാനും, ആശ്വാസമാകാനും, അല്ലെങ്കിൽ പ്രണയത്തിന്റെ മറവിൽ നമ്മെ പുനർനിർമിക്കാനുമാണ് എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു
സ്നേഹത്തിന്റെയും വേദനയുടെയും, പ്രതീക്ഷകളുടെയും തിരിച്ചറിവുകളുടെയും പുനർജനനമാണ് ഈ പ്രേമവർത്താനം.
“ജീവിതം നമ്മെ മാറ്റുന്നവരെക്കുറിച്ചല്ല; നമ്മൾ മാറി നിൽക്കുന്ന ആ അത്ഭുത നിമിഷത്തെക്കുറിച്ചാണ്.“
Write Your Review about പ്രേമവർത്തനം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times