Book Name in English : Fransis Marpappa
കത്തോലിക്കാ സഭയുടെ നേതാവായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതകഥയാണ് ഈ പുസ്തകം. ഹോർഹെ മാരിയോ ബെർഗോളി എന്ന പേരിൽ അർജന്റീനയിൽ ജനിച്ച അദ്ദേഹം ദയാലുവും, എളിമയും ധീരതയുമുള്ളൊരാളായും വളർന്നു. അദ്ദേഹത്തെ രൂപപ്പെടുത്തിയ ആളുകളെയും, വളരാൻ സഹായിച്ച സ്ഥലങ്ങളേയും, സംഭവങ്ങളേയും പതിനാല് ചെറിയ അധ്യായങ്ങളിലൂടെ ഇതിൽ വിവരിക്കുന്നു. പുഞ്ചിരിക്കാനും, അത്ഭുതപ്പെടുത്താനും, സ്നേഹിക്കാനും, വലിയസ്വപ്നങ്ങൾ കാണാൻ പ്രേരണനല്കാനും കഴിയുന്ന അദ്ദേഹത്തിന്റെ ജീവിതകഥ, എല്ലാ വായനക്കാർക്കും സ്വീകാര്യമാണ്.Write Your Review about ഫ്രാൻസിസ് മാർപാപ്പ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times