Image of the Book ബൗണ്‍സര്‍
  • Thumbnail image of the Book ബൗണ്‍സര്‍
  • back image of the book ബൗണ്‍സര്‍

ബൗണ്‍സര്‍

Publisher :DC Books
ISBN : 9789354824272
Language :Malayalam
Edition : 2022
Page(s) : 188
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 210.00
Rs 195.00

Book Name in English : Bouncer

ബൗണ്‍സര്‍ - കെ.എന്‍. രാഘവന്‍ തീ തുപ്പുന്ന പന്തിന്റെ മാന്ത്രികതയാല്‍ ക്രിക്കറ്റ് പിച്ചുകളെ ത്രസിപ്പിച്ച ശങ്കര്‍ എന്ന കൊച്ചി ക്കാരന് യുവ ക്രിക്കറ്റ് താരത്തിന്റ് ജീവിതം പറയുന്ന നോവല്‍. കളത്തിനു പുറത്തെ മായികലോകത്തില്‍ അഭിരമിച്ചപ്പോള്‍ ശങ്കറിന് നഷ്ടമായത് ജീവശ്വാസം പോലെ അവന്‍ കൈപ്പിടിയിലൊതുക്കിയ സ്വപ്നങ്ങളാണ്. വാതുവയ്പ്പും കോഴവിവാദവും തുടങ്ങി സമകാലികക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ ഒട്ടനവധി സംഭവങ്ങള് വരച്ചുകാട്ടുന്ന കൃതി.
Write a review on this book!.
Write Your Review about ബൗണ്‍സര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1282 times

Customers who bought this book also purchased
Cover Image of Book തോട്ടിയുടെ മകന്‍
Rs 180.00  Rs 171.00