Book Name in English : Bhaavayaami
ഈ പുസ്‌തകത്തിന്റെ പ്രധാന് സവിശേഷത അനുഭവങ്ങളുടെ ഹൃദ്യസാന്നിധ്യമാണ്.
ആലോചനകൾ ഇതൾ വിരിയുന്നതും പൂവിടുന്നതും ഫലമാകുന്നതും അനുഭവങ്ങളെ ഓർമ്മകളാക്കി അവതരിപ്പിക്കുന്നതിലൂടെയാണ്.
വെറും അനുഭവങ്ങളല്ല ഇവ, ആർദ്രമായ ചിന്താബന്ധുരമായ അനുഭവങ്ങൾ. Write a review on this book!. Write Your Review about ഭാവയാമി Other InformationThis book has been viewed by users 6 times