Book Name in English : Makal
ജീവിതം മോഹിപ്പിക്കുന്നതാണ്. എന്നിട്ടും വിവാഹം ഒരു കുരുക്കാണെന്ന് ശാരദ തിരിച്ചറിയുന്നു. അനിയൻ്റെയും കാമുകന്റെയും തിരോധാനവും അച്ഛന്റെ വേർപാടും ശാരദയെ ക്ലേശിപ്പിക്കുന്നുവെങ്കിലും ജീവിതത്തിനോടു തോറ്റുകൊടുക്കാനവൾ തയ്യാറല്ല. ഒത്തുതീർപ്പുകൾക്കവൾ നിൽക്കുന്നില്ല. വ്യക്തിജീവിതത്തിലെ ഈ ആദർശപരിവേഷത്തിൽ നിന്നു ഗോവാ സ്വാതന്ത്ര്യസമരത്തിലേക്കെടുത്തു ചാടിക്കൊണ്ടു തൻ്റെ അസ്‌തിത്വത്തിന് അർത്ഥം തേടുകയാണ് ഇതിലെ മകൾ. പഴയൊരു കാലത്തിന്റെ മേൽക്കൂരയ്ക്കു കീഴിലിരുന്നുകൊണ്ട് എഴുതപ്പെട്ടതെങ്കിലും ഇന്നും മാറ്റമില്ലാതെ തുടരുന്ന സ്ത്രീയുടെ അസ്‌തിത്വത്തെക്കുറിച്ചുള്ള ആശങ്കകൾ ഈ നോവൽശില്‌പത്തെ കാലാതിവർത്തിയാക്കുന്നു.
Write Your Review about മകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times