Image of the Book മണല്‍ച്ചൊരുക്ക്
  • Thumbnail image of the Book മണല്‍ച്ചൊരുക്ക്
  • back image of the book മണല്‍ച്ചൊരുക്ക്

മണല്‍ച്ചൊരുക്ക്

Publisher :Saikatham Books
ISBN : 9789386222398
Language :Malayalam
Edition : Oct 2015
Page(s) : 130
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 110.00

Book Name in English : Manalchorukk

ഈ കഥകള്‍ വായിച്ചു തീരുമ്പോള്‍ കണ്ണിരിന്റെ ഉപ്പുകടലില്‍ നിന്ന് മുങ്ങി നിവരുന്ന അവസ്ഥയാണ്. അത്രമേല്‍ വേദനയുള്ള ജീവിതാനുഭവങ്ങളാണ് പലതും. ആര്‍ദ്രതും സൗന്ദര്യമുള്ള ഭാഷ. വായന കഴിയുമ്പോള്‍ നിരാലംബരും. ഏകാകികളുമായ മനുഷ്യരുടെ ഒരു നീണ്ട നിലവിളി, നുറ്റാണ്ടുകളായി പ്രവാസികളായി ജീവിച്ചു മരിച്ച ഒരായിരം ആത്മാക്കളുടെ നിലവിളി ലോകത്തിന്റെ പല കോണില്‍ നിന്നും കേള്‍ക്കുന്ന പോലെ തോന്നും.
രതീ ദേവി
Write Your Review about മണല്‍ച്ചൊരുക്ക്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1565 times

Customers who bought this book also purchased