Image of the Book മണ്ണിന്റെ മാറിൽ
  • Thumbnail image of the Book മണ്ണിന്റെ മാറിൽ
  • back image of the book മണ്ണിന്റെ മാറിൽ

മണ്ണിന്റെ മാറിൽ

Publisher :H and C Books
ISBN : 9780000124661
Language :Malayalam
Edition : 2026
Page(s) : 213
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 230.00

Book Name in English : Manninte Maril

സ: ചെറുകാടെഴുതിയ “മണ്ണിന്റെ മാറിൽ’ എന്ന ഈ കൊച്ചുനോവൽ മലയാളസാഹിത്യകാരന്മാരുടെ സവിശേഷ ശ്രദ്ധയ്ക്കും ഹൃദയപൂർവമായ ആസ്വാദനത്തിനും, ഒരുപക്ഷെ, നിശിതമായ വിമർശനത്തിനും വിധേയമാവുമെന്നതിനു സംശയമില്ല. എന്തുകൊണ്ടെന്നാൽ, നമ്മുടെ നോവലുകളിൽ സാധാരണ കാണാറില്ലാത്ത അപൂർവം ചില നോവൽ കർത്താക്കന്മാർ മാത്രം സ്വീകരിച്ചിട്ടുള്ള ഒരു സാമൂഹ്യയാഥാർഥ്യമാണ്, മേലേപ്പുറത്തു നായർ വീട്ടുകാരും കരിമ്പനക്കൽ കുടുംബക്കാരും തമ്മിലുള്ള ജന്മികുടിയാൻ ബന്ധത്തിലൂടെ സ: ചെറുകാട് വിവരിച്ചിട്ടുള്ളത്.

– ഇ.എം.എസ്. നമ്പൂതിരിപ്പാട്
Write Your Review about മണ്ണിന്റെ മാറിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times