Image of the Book മനഃശക്തി വിജയമന്ത്രം
  • Thumbnail image of the Book മനഃശക്തി വിജയമന്ത്രം
  • back image of the book മനഃശക്തി വിജയമന്ത്രം

മനഃശക്തി വിജയമന്ത്രം

ISBN : 9788119911981
Language :Malayalam
Edition : 2026
Page(s) : 209
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Manasakthi Vijayamanthram

നവീനകാലഘട്ടത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായ രീതിയിൽ പുതുജീവിതമൂല്യസംസ്കാരം വളർത്തിയെടുക്കാനൊരു അമൂല്യഗ്രന്ഥം. ആത്മഹത്യ ഏറ്റവും പെരുകിയിരിക്കുന്ന കേരളസമൂഹത്തിൽ ആത്മഹത്യ ഫലപ്രദമായ രീതിയിൽ തടയുന്നതിന് നൂതനമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷയെ ചാഞ്ചല്യമില്ലാതെ അഭിമുഖീകരി ക്കുന്നതിന് കൈത്താങ്ങായി നിർദ്ദേശങ്ങൾ നൽകുന്നു. ഇനിയുമേറെ!ഏറെ പുതുമകൾ നിറഞ്ഞ ഈടുറ്റ ഗ്രന്ഥം കൈരളിക്ക് അഭിമാനപുരസ്സരം സമർപ്പിക്കുന്നു.
Write Your Review about മനഃശക്തി വിജയമന്ത്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times