Book Name in English : Manassinte Nirangal
കുട്ടികളെ മനസ്സിലാക്കാൻ വഴികാട്ടുന്ന ആഴമുള്ള ഒരു പുസ്തകമാണിത്. പഠനവിജയത്തിനപ്പുറം; വികാരബോധം, ആത്മനിയന്ത്രണം, സഹാനുഭൂതി, ബന്ധങ്ങൾ എന്നിവ വളർത്താനുള്ള സമഗ്രമാർഗങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. കുടുംബം, കൂട്ടുകാർ, അധ്യാപകർ – എല്ലാവരുടെയും പങ്ക് മനഃശാസ്ത്രപരമായി വിശകലനം ചെയ്ത്, ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങളും ഈ പുസ്‌തകം നിർദേശിക്കുന്നു. ക്ലാസ്മുറികളെ ജീവിതപാഠങ്ങളുടെ കേന്ദ്രമാക്കാനും, കുട്ടികളെ മാർക്കുകൾക്കപ്പുറം നല്ല മനസ്സുള്ള മനുഷ്യരാക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഈ പുസ്‌തകം ഒരു പ്രചോദനമായിരിക്കും.Write Your Review about മനസ്സിന്റെ നിറങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times