Book Name in English : Maranam Chumbicha Bhavana
സാഹിത്യനിരൂപണത്തിലും സാംസ്‌കാരികവിമർശനത്തിലും ഡോ.പി.വി.പ്രകാശ്ബാബുവിന് സ്വന്തമായ കാഴ്ചപ്പാടും വ്യക്തമായ ദിശാബോധവും ഉണ്ടായിരുന്നു. മനുഷ്യരുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായി, വിമോചനാത്മകമായ ദർശനങ്ങളായി അവയെല്ലാം വേറിട്ടുനിന്നു. ജനാധിപത്യമൂല്യങ്ങളും സഹിഷ്ണുതാബോധവുമാണ്* പ്രകാശ്ബാബുവിൻ്റെ നിലപാടുകളുടെ ഉൾക്കരുത്ത്. സത്യസൗന്ദര്യങ്ങളെ തിരിച്ചറിയുന്നതോടൊപ്പം. നിസ്വവർഗ്ഗത്തിന്റെറെ പ്രത്യാശകളോടൊപ്പം നിന്ന എഴുത്തുകാരനാണ് അദ്ദേഹം. മരണശേഷം സമാഹരിക്കപ്പെട്ട പി.വി.പ്രകാശ്‌ബാബുവിൻ്റെ ഈ പുസ്തകം ആശയസംവാദങ്ങളുടെ അസംഖ്യം സാധ്യതകൾ തുറന്നുതരുന്നു.Write Your Review about മരണം ചുംബിച്ച ഭാവന - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 414 times