Image of Book മരണത്തിന്റെ വിഷപ്പല്ലുകൾ
  • Thumbnail image of Book മരണത്തിന്റെ വിഷപ്പല്ലുകൾ
  • back image of മരണത്തിന്റെ വിഷപ്പല്ലുകൾ

മരണത്തിന്റെ വിഷപ്പല്ലുകൾ

ISBN : 9789355435545
Language :Malayalam
Edition : 2024
Page(s) : 210
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 379.00

Book Name in English : Maranathinte Vishappallukal

’പൊയ്റോട്ട്, ഹോംസ് എന്നിവരെഴുതിയ ക്ലാസിക് കുറ്റാന്വേഷണ കഥകളുടെ അതേ വായനാസുഖമാണ് ഇത് നൽകുന്നത്. ഇതൊരു യഥാർത്ഥ കഥയാണ് എന്നത് മാത്രമാണ് വ്യത്യസ്തം.’
-അനിർബൻ ഭട്ടാചാര്യ, ദ ഡെഡ്‌ലി ഡസന്റെ രചയിതാവ്
’ആകസ്മികമായി മൂർഖൻ്റെ കടിയേറ്റ് മരണപ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ വേണ്ടി, മൂർഖനെക്കൊണ്ട് ഗൂഢമായി കടിപ്പിച്ച് മാരകമായ വിഷബാധയുണ്ടാക്കി നടത്തിയ പൈശാചികവും ക്രൂരവുമായ ഭാര്യാവധമാണ് ഇത്.’
-കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജിയുടെ വിധിന്യായം
2020-ൽ, കേരളത്തിലെ അത്ര അറിയപ്പെടാത്ത ഒരു ഗ്രാമത്തിൽ നടന്ന കൊലപാതകം രാജ്യത്തെയുടനീളം ഞെട്ടലിലാക്കി.
ആരായിരുന്നു അക്രമികൾ? എങ്ങനെയാണ് തെളിവുകൾ ശേഖരിച്ചത്? എന്തുകൊണ്ടാണ് ഈ കുറ്റകൃത്യത്തെ ’അപൂർവ്വങ്ങളിൽ അപൂർവ്വം’ ആയി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്?

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ക്രൈം എഴുത്തുകാരായ അലോക് ലാൽ, മാനസ് ലാൽ എന്നിവർ, ഔദ്യോഗിക രേഖകളുടെയും കോടതി പകർപ്പുകളുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ കുപ്രസിദ്ധമായ ’പാമ്പ് കടിയേറ്റ കൊലപാതക’ത്തിൻ്റെ യഥാർത്ഥ കഥ മെനഞ്ഞുണ്ടാക്കി. “കണ്ണിൽച്ചോരയില്ലാത്ത കൊലപാതകം’ എന്ന വാക്യത്തിന് ഭീകരമായ ഒരു പുതിയ മാനം നൽകുന്ന ’മരണത്തിൻ്റെ വിഷപ്പല്ലുകൾ’ മികച്ച ഒരു വായനാനുഭവമാണ്.
Write a review on this book!.
Write Your Review about മരണത്തിന്റെ വിഷപ്പല്ലുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times