Image of the Book മരിച്ചവളുടെ വീട്
  • Thumbnail image of the Book മരിച്ചവളുടെ വീട്
  • back image of the book മരിച്ചവളുടെ വീട്

മരിച്ചവളുടെ വീട്

ISBN : 9788169180740
Language :Malayalam
Edition : 2026
Page(s) : 153
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 180.00

Book Name in English : Marichavalude Veedu

മരിച്ചവൾ പോയിട്ടും അവളുടെ വീട് ആർക്കോവേണ്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നു.
മുഖംനോക്കുന്ന കണ്ണാടിയിൽ അവൾ ഒട്ടിച്ചുവെച്ച ചുവന്ന വലിയ വട്ടപ്പൊട്ട് അവൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. ബെറ്റ്സി ജോണിൻ്റെ ’മരിച്ചവളുടെ വീട്’ എന്ന കവിതാസമാഹാരം സവിശേഷതകൾ നിറഞ്ഞതാണ്. വേറിട്ട കാവ്യാനുഭവം സമ്മാനിക്കുന്ന രചനകളാണ് ഈ സമാഹാരത്തിൻ്റെ ഉള്ളടക്കം. സ്വപ്‌നങ്ങൾ തകർന്നുവീണു നോവുന്ന മനസ്സുകളുടെ ആരുമറിയാത്ത നിനവുകൾ. സ്നേഹം വറ്റിപ്പോയ വേദനയായി അടയാളപ്പെടുത്തുന്ന കവിതകളാണ് ബെറ്റ്‌സി എഴുതുന്നത്. നമ്മുടെ ആസ്വാദനശീലത്തിന് നവ്യമായ ആഹ്ളാദം പകരുന്ന ഹൃദ്യമായ കവിതകൾ. ഇതൊരു പുതിയ സ്നേഹമാണ്, സംഗീതമാണ്, മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന അനുഭവമാണ്.
Write Your Review about മരിച്ചവളുടെ വീട്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times