Book Name in English : Malappuram Manassu
’മലപ്പുറം മനസ്സ്’ എന്നെ വല്ലാതെ വിസ്‌മയിപ്പിച്ചു. ചെറിയ ചെറിയ മനുഷ്യരുടെ വലിയ വലിയ കാര്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഇതു വായിച്ചു കഴിഞ്ഞാൽ നമുക്ക് ബോധ്യപ്പെടും, ഇവരാണ് നമുക്കിടയിലെ ഏറ്റവും വലിയ മനുഷ്യരെന്ന്. അത്ര യും മഹത്തരമായ സന്ദേശമാണ് ഇവരുടെ ജീവിതം നമുക്ക് പകർന്നുതരുന്നത്. ഈ പുസ്‌തകത്തിലെ നൂറോളം കുഞ്ഞുകു ഞ്ഞു കഥകൾ വായിക്കുന്ന ഒരാൾക്കും മറ്റുള്ളവരെ സ്നേഹി ക്കാതിരിക്കാൻ കഴിയില്ലെന്ന് നൂറു ശതമാനം എനിക്കു പറയാ നാകും. ഏതു കടുത്ത മനസ്സും ആർദ്രമാകാതെ മലപ്പുറം മനസ്സിന്റെ വായന പൂർത്തിയാക്കാനാകില്ല.Write a review on this book!. Write Your Review about മലപ്പുറം മനസ്സ് Other InformationThis book has been viewed by users 5 times