Image of the Book Malayalasinimayude Bhaavukathwam
  • Thumbnail image of the Book Malayalasinimayude Bhaavukathwam
  • back image of the book Malayalasinimayude Bhaavukathwam

Malayalasinimayude Bhaavukathwam

ISBN : 9789387334519
Language :Malayalam
Page(s) : 136
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 190.00

Book Name in Malayalam : മലയാളസിനിമയുടെ ഭാവുകത്വം

ചലച്ചിത്ര ആസ്വാദനത്തെ ലളിതമായി ആഖ്യാനം ചെയ‌് അനുവാചക മനസ്സുകളിൽ എന്താണ് സിനിമ എന്ന് വളരെ സമർത്ഥമായി വരച്ചുകാട്ടുകയാണ് മലയാള സിനിമയുടെ ഭാവുകത്വം എന്ന കൃതിയിലൂടെ സുനിൽ സി. ഇ എന്ന ചലച്ചിത്രനിരൂപകൻ ഈ രംഗത്ത് നിലവിലിരുന്ന കെട്ടുകാഴ്‌ചകളെ തള്ളി പുതുനിര സംവിധായകരും ചലച്ചിത്രപ്രവർത്തകരും അണിനിരന്നപ്പോൾ പുതിയ അധ്യായങ്ങൾ വിരചിതമാവുന്ന നവ്യമായ അനുഭവങ്ങൾ നമ്മെ വിസ്മ‌യിപ്പിക്കുന്നു പുതുതലമുറയിലെ സിനിമയ്ക്ക് ഇന്ന് രൂപവും ഭാവവും ഏറുകയാണെന്നും ഒരു വസന്തവിപ്ലവം അറിയാതെ. ഒരു പദനിസ്വനമായി കടന്നുവരികയാണെന്നും പ്രേക്ഷക മനസ്സുകളെ ആകർഷിപ്പിച്ച വിവിധ സിനിമകളുടെ പഠനത്തിലൂടെ നിരൂപകൻ അനാവരണം ചെയ്യുന്നു.
Write Your Review about Malayalasinimayude Bhaavukathwam
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times

Customers who bought this book also purchased
Cover Image of Book Ente Priya Cinema
Rs 140.00  Rs 130.00
Cover Image of Book Desam Paurathvam Cinema
Rs 120.00  Rs 112.00
Cover Image of Book Pranayam- English-
Rs 100.00
Cover Image of Book Kazhchayude Sathyam
Rs 180.00  Rs 167.00
Cover Image of Book Cinimayude Technique
Rs 110.00
Cover Image of Book Malayala Cinemayude Katha
Rs 200.00  Rs 186.00