Image of the Book മഹാമാരിയും മക്കോണ്ടയും
  • Thumbnail image of the Book മഹാമാരിയും മക്കോണ്ടയും
  • back image of the book മഹാമാരിയും മക്കോണ്ടയും

മഹാമാരിയും മക്കോണ്ടയും

Publisher :Thinkal Books
ISBN : 9788196479886
Language :Malayalam
Edition : 2024
Page(s) : 78
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Mahamariyum Makkondayum

എഴുത്ത് മഹത്വപൂർണമാകുന്നത് അന്യജീവനു നൽകി സ്വജീവിതം ധന്യമാക്കുമ്പോൾ തന്നെയാണെന്ന് വിശ്വസിക്കുന്ന, വളരെ മാനവികമായ പ്രവണതകൾ പുലർത്തുന്ന ഒരു ആരോഗ്യശുശ്രൂഷകനായ ഡോ.പി.സജീവ്‌കുമാറിൻ്റെ ഏറ്റവും പുതിയ കൃതി. കഥ പറയുന്നതിലുള്ള ഒതുക്കം, പ്രമേയപരിചരണത്തിലുള്ള വഴക്കം, ആശയാവതരണത്തിലുള്ള ഔന്നത്യം തുടങ്ങി എല്ലാംകൊണ്ടും ശ്രദ്ധേയമായ കഥകളുടെ സമാഹാരം
Write a review on this book!.
Write Your Review about മഹാമാരിയും മക്കോണ്ടയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 600 times