Book Name in English : Mathrubbhashabhodhanam : Pravanathakalum Reethikalum
* 15 ഭാഷാബോധന തത്വങ്ങൾ.
* 25 ഭാഷാധ്യാപനരീതികൾ.
* ഭാഷാധ്യാപനത്തിലെ 14 നൂതനപ്രവണതകൾ.
* ഹയർസെക്കണ്ടറി-സെക്കണ്ടറിതല ഭാഷാധ്യാപനഉദ്ദേശ്യങ്ങൾ.
“ ബഞ്ചമിൻ.എസ്. ബ്ലൂമിൻ്റെയും NCERT യുടേയും സമ്പൂർണ്ണമായ ടാക്സോണമി
* പിയാഷേ. ബ്രൂണർ, ഗാഗ്ലേ, ഓസ്‌ബെൽ, ചോംസ്കി, വിഗോട്സ്കി എന്നിവരുടെ സമഗ്രമായ സിദ്ധാന്തങ്ങൾ.
* ആശയസമ്പാദനം, പഠനശ്രേണി, മുൻകൂർസംഘാടനം, സർഗ്ഗാത്മക പരിശീലനം എന്നീ ബോധനമാതൃകകളുടെ പഠനരൂപരേഖകൾ.
= ചതുർഭാഷാനൈപുണികളുടെ ഏറ്റവും പുതിയ പോഷണരീതികൾ, മൂല്യനിർണ്ണയ സങ്കേതങ്ങൾ.
= വിവിധതരം ഭാഷാപാഠ്യപദ്ധതികൾ,
. ബിഹേവിയറിസ്റ്റിക്, കൺസ്ട്രക്റ്റിവിസ്റ്റ് പഠനരൂപരേഖകൾ.
* ക്രിയാഗവേഷണം, സൂക്ഷ്‌മപഠനം എന്നിവയുടെ മാതൃകകൾWrite Your Review about മാതൃഭാഷാ ബോധനം പ്രവണതകളും രീതികളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times