Image of the Book മാതൃമുദ്ര - പത്രജീവിതത്തിലെ നാഴികക്കല്ലുകൾ
  • Thumbnail image of the Book മാതൃമുദ്ര - പത്രജീവിതത്തിലെ നാഴികക്കല്ലുകൾ
  • back image of the book മാതൃമുദ്ര - പത്രജീവിതത്തിലെ നാഴികക്കല്ലുകൾ

മാതൃമുദ്ര - പത്രജീവിതത്തിലെ നാഴികക്കല്ലുകൾ

ISBN : 9780000120793
Language :Malayalam
Edition : 2026
Page(s) : 210
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Matri mudra - Patrajeevithathile Nazhikakkallukal

മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടുകളാണ് ജീവചരിത്രക്കുറിപ്പുകളായി ഈ പുസതകത്തിൽ സമാഹരിച്ചിരിക്കുന്നത്. ’ മാതൃഭൂമി’ യിൽ അതിന്റെ ആരംഭം മുതൽ പ്രവർത്തിച്ചവരിൽ തുടങ്ങി സമീപകാലത്ത് അതിനെ നയിച്ചവർ ഉൾപ്പെടെ 24 പേരുടെ ജീവിതരേഖകൾ ഒന്നിച്ചെടുത്താൽ അതിൽ ഒരു ചരിത്രം തെളിയും. ഒരു മാധ്യമവും അതിലെ വ്യക്തികളും സമൂഹവുമായി എങ്ങനെ ഇടപെട്ടുവെന്നും എങ്ങനെ പ്രവർത്തിച്ചുവെന്നും അത് എടുത്തുകാണിക്കുന്നു. മാധ്യമ പഠിതാക്കൾക്കും സാമാന്യ വായനക്കാർക്കും ഒരുപോലെ ഉപകരിക്കുന്ന പുസ്‌തകം.

പരിണതപ്രജ്ഞരും വിവേകമതികളുമായ കുറച്ചുപേർ, * തങ്ങൾ കടന്നുവന്ന പാതയിൽ വെളിച്ചം കാണിച്ചവരും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിനുമാത്രമല്ല ജീവിത ദർശനത്തിനുപേ നുപോലും കടപ്പെട്ടിരിക്കുന്നവരുമായ മുൻഗാ മികൾക്ക് അർപ്പിക്കുന്ന അക്ഷര അക്ഷരാഞ്ജലിയാണ് ഇപ്പു സ്തകം. നമുക്കറിയാമെന്ന് നാം ധരിച്ചിരുന്നതുംഎന്നാൽ നാം വേണ്ടത്ര അറിഞ്ഞിട്ടില്ലാത്തതുമായ കുറേയേറെ അധിക വിവരങ്ങൾ പത്രപ്രവർത്തകരാൽ തയ്യാറാക്ക പ്പെട്ട ഈ പുസ്‌തകത്തിൻ്റെ അധികശോഭയാണെന്ന് ഞാൻ കരുതുന്നു.
Write Your Review about മാതൃമുദ്ര - പത്രജീവിതത്തിലെ നാഴികക്കല്ലുകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times

Customers who bought this book also purchased