Book Name in Malayalam : മാനസിയുടെ അശ്വമേധം
അശ്വമേധം എന്ന വിപരീത സമസ്യയുടെ സൃഷ്ടാവ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി.എസ് പ്രദീപ് കുട്ടികള്‍ക്കായി തയ്യാറാക്കിയ പുസ്തകമാണ് ’ മാനസിയുടെ അശ്വമേധം’. ചരിത്രത്തിലെ തിളക്കമാര്‍ന്ന നക്ഷത്രങ്ങളായി മാറിയ മഹാരഥന്മാരെ വ്യത്യസ്തമായ രീതിയില്‍ ഈ പുസ്തകത്തിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടാം. രണ്ടുഭാഗങ്ങളായി തിരിച്ച പുസ്തകത്തില്‍ 52 മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്നു. ഒപ്പം മാനസിയെന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം നടത്തിയ അശ്വമേധങ്ങളും.
Write Your Review about Manasiyude Aswamedham - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2004 times