Book Name in English : Mandrikavadi
മാന്ത്രികവടി എന്ന ബാലസാഹിത്യകൃതിയിലെ കഥകളിൽ മനുഷ്യരോടൊപ്പം മൃഗങ്ങളും പക്ഷികളും ഒക്കെയും കഥാപാത്രങ്ങൾ ആണ്.
*കഥ പറയുന്നതിനൊപ്പം ആ കഥയുടെ ഗുണപാഠവും അടയാളപ്പെടുത്തുന്നതിനാൽ കുട്ടികളുടെ ചിന്തകളും ഭാവനകളും നന്മയുടെയും സത്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ പ്രേരകമാകുന്നു..
*അതിനാൽ മാന്ത്രികവടി കുട്ടികൾക്കും അവരെ സ്നേഹിക്കുന്ന മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും..Write Your Review about മാന്ത്രികവടി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times