Book Name in English : Maya Nizhal
ഒരു പഴയ സ്കെച്ച് ബുക്ക്, ഒരു മഞ്ഞുകാലത്തെ കവിത, തിരിച്ചറിയപ്പെടാത്ത ഒരു പെൺകുട്ടി. ചെന്നൈ നഗരത്തിലെ തിരക്കുകൾക്കിടയിൽ ശിവയെ പിന്തുടരുന്നത് ആരാണ്? നിഴൽ പോലെ കൂടെയുള്ള നിവ്യയുടെ കണ്ണുകളിൽ പ്രണയമാണോ അതോ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളാണോ? ഓരോ പസിൽ കഷ്‌ണങ്ങൾ കൂട്ടിചേർക്കുമ്പോഴും തെളിയുന്നത് ശിവയുടെ ജീവിതത്തിലെ മറവിയിലാണ്ടുപോയ അധ്യായങ്ങളാണ്.
ആ കവിത തൻ്റെ മനസ്സിൽ തൻ്റെ കോളേജ് കാലത്തെ ഏതോ ഓർമ്മകൾ കൂട്ടിചേർക്കാൻ വീണ്ടും വന്നിരിക്കുന്നു, എങ്കിലും താൻ ആ കവിതയെ തേടി പോകുന്നു.
“ഓർമ്മകളിൽ മറന്നു പോയ ആ കവിത ഏതാണ്? പ്രണയത്തിൽ നിന്നും പ്രണയത്തെ തേടുന്ന ആ യാത്രയിൽ, കൂടെയുള്ളത് ഒരു നിഴലാണെങ്കിൽ... അതാണ് മായാ നിഴൽ.“Write Your Review about മായാ നിഴൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times