Image of the Book മാവേലിക്കരയിലെ കുറത്തിക്കാടൻ കഥകൾ
  • Thumbnail image of the Book മാവേലിക്കരയിലെ കുറത്തിക്കാടൻ കഥകൾ
  • back image of the book മാവേലിക്കരയിലെ കുറത്തിക്കാടൻ കഥകൾ

മാവേലിക്കരയിലെ കുറത്തിക്കാടൻ കഥകൾ

ISBN : 9789394287662
Language :Malayalam
Edition : 2026
Page(s) : 193
Condition : New
no ratings yet, be the first one to rate this !

Book Name in English : Mavelikkarayile Kurathikkadan Kadhakal

പണ്ടത്തെ ഗ്രാമപ്രദേശങ്ങൾക്ക് പൊതുവായ ചില പ്രത്യേക നകൾ ഉണ്ടായിരിക്കും. ഒരു ചന്ത, അതിനോടുനുബന്ധിച്ചു കുറച്ചു കച്ചവടപീടികകൾ, ചെറിയ സ്‌കൂൾ. ദേവാലയങ്ങൾ, അതുവഴി കടന്നുപോകുന്ന ഒന്നോരണ്ടോ ലൈൻബസുകൾ സ്‌ഥലത്തിന്റെ ഭൂപ്രകൃതിയനുസരിച്ചു ചില വ്യത്യാസങ്ങളും ഈ നാട്ടിൻപുറങ്ങൾക്ക് ഉണ്ടായിരിക്കും. അടുത്തകാലത്തൊ ന്നും എന്നെ ഇതുപോലെ രസിപ്പിച്ച ഒരു രചനയും ഞാൻ വായിച്ചിട്ടില്ല. വളരെ ലളിതമായഭാഷയിൽ യഥാർത്ഥനിറ ങ്ങൾമാത്രം ഉപയോഗിച്ചുകൊണ്ട് ഒരു ഗ്രാമത്തിന്റെ ഭംഗി ഒട്ടും ചോർന്നുപോകാതെ നമ്മുടെ മുന്നിൽ വരച്ചിട്ടിരിക്കു കയാണ് സുരേഷ്‌കുമാർ. മറ്റൊരു നാട്ടിലും കാണാൻ കഴി യാത്ത കുറെ മനുഷ്യരെ അവരുടെ തനിമയോടെ ഈ കുറിപ്പു കളിൽ സുരേഷ് കാട്ടിത്തരുന്നുമുണ്ട്. സൂക്ഷമമായ നിരീക്ഷ ണപാടവവും തെളിഞ്ഞ ഓർമ്മശക്തിയും സുരേഷിനെ തെല്ലൊന്നുമല്ല ഇക്കാര്യത്തിൽ സഹായിച്ചിട്ടുള്ളത്. ഈ പു സ്‌തകം ആ പഴയകാലഘട്ടത്തിലേക്ക് നിങ്ങളെ കുട്ടിക്കൊ ണ്ടുപോകും. പുതിയ തലമുറക്ക് അവർ കണ്ടിട്ടില്ലാത്ത കാ ഴ്ചകൾ കാട്ടികൊടുക്കും.
കെ.കെ. സുധാകരൻ (നോവലിസ്റ്റ്)
Write Your Review about മാവേലിക്കരയിലെ കുറത്തിക്കാടൻ കഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times