Image of the Book മിഡ്നൈറ്റ് മിറേജ്
  • Thumbnail image of the Book മിഡ്നൈറ്റ് മിറേജ്
  • back image of the book മിഡ്നൈറ്റ് മിറേജ്

മിഡ്നൈറ്റ് മിറേജ്

ISBN : 9780000106544
Language :Malayalam
Edition : 2026
Page(s) : 110
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 195.00
Rs 185.00

Book Name in English : Midnight Mirage

നിപുണിന്റെ പരാജയം, അനന്തനാരായണനെന്ന ഇന്ത്യൻ ശാസ്ത്രജ്ഞനെ ഒരു രാജ്യദ്രോഹിയാക്കി മുദ്ര കുത്തി. അദ്ദേഹത്തിന്റെ ഭാഗത്തെ ന്യായം തെളിയിക്കാനിറങ്ങിയ മരുമകൻ അനന്തതയിലേക്ക് അപ്രത്യക്ഷമായപ്പോൾ, ആ ദൗത്യം ചെറുമകളുടേതായി. തന്റെ നിയോഗം പൂർത്തിയാക്കാൻ എമിലി എന്ന ചെറുമകൾക്ക് കഴിഞ്ഞിട്ടുണ്ടാകുമോ?
സംഭവബഹുലമായ ഒത്തിരി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന മനോഹരമായൊരു നോവലാണ് മിഡ്നൈറ്റ് മിറേജ്.

നീന ആറ്റിങ്ങൽ
Write Your Review about മിഡ്നൈറ്റ് മിറേജ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 466 times

Customers who bought this book also purchased