Image of the Book മിഴി
  • Thumbnail image of the Book മിഴി
  • back image of the book മിഴി

മിഴി

Publisher :Payal Books
ISBN : 9788199312128
Language :Malayalam
Edition : 2026
Page(s) : 232
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Mizhi

മനുഷ്യർക്കിടയിലെ അഗാധസ്നേഹത്തിന്റെയും ഇഴയടുപ്പത്തിന്റെയും കഥയാണ് മിഴി. ആകാംക്ഷ നിറഞ്ഞ ശൈലിയിൽ, അത്യന്തം ലളിതസുന്ദരമായ ഭാഷയിൽ ഈ നോവൽ ആവിഷ്‌കരിച്ചിരിക്കുന്നു. മിഴി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ ആകസ്മികതകൾ ഹൃദയഹാരിയായി നമ്മെ പിന്തുടരും. പ്രണയത്തിന്റെ സൗന്ദര്യവും പകയുടെ ഇരുണ്ട ലോകങ്ങളും ഇഴചേരുന്ന നോവൽ.
Write Your Review about മിഴി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times