Book Name in English : Mugulanmarum Sufikalum
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങ ളിലായി വ്യാപിച്ചുകിടന്ന മുഗൾ സാമ്രാജ്യം. വിസ്തൃതമായ ഭൂപ്രദേശ വും സാമ്പത്തികാഭിവൃദ്ധിയുംകൊണ്ട് പുകൾപെറ്റ രാജവംശം. ദീർ ഘകാലം, എ.ഡി 1526 മുതൽ 1857 വരെ, ഇന്ത്യ ഭരിച്ച ഭരണകൂടം.
യുദ്ധങ്ങൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും പഞ്ഞമില്ലാതിരുന്ന കാല ത്ത്, വലിയൊരു സാമ്രാജ്യം ഇത്രയധികം കാലം ഉലയാതെ പിടിച്ചുനി ന്നതെങ്ങനെയെന്ന കൗതുകകരമായ ചോദ്യത്തിന് ഉത്തരം തേടുക യാണ് ഈ പുസ്‌തകം. മുഗൾ ചക്രവർത്തിമാരുടെ അധികാരാരോഹ ണത്തിന്റെയും അവരോഹണത്തിൻ്റെയും ചരിത്രവും, അവർക്ക് കൈ ത്താങ്ങായ സൂഫികളെയും, അവർക്കൊപ്പം ജീവിച്ചവരുടെ കുറിപ്പു കൾ മുഖ്യ സ്രോതസ്സുകളാക്കി വായിച്ചെടുക്കുന്നു.
വായനക്കാരന്റെ ഭാവനയെ മുഗൾ കാലഘട്ടത്തിലൂടെ വഴിനടത്താൻ പോന്നതാണ് രാജതന്ത്രങ്ങളിലൂടെയും കൊട്ടാര രഹസ്യങ്ങളിലൂടെ യും കടന്നുപോകുന്ന ഈ കൃതി.Write a review on this book!. Write Your Review about മുഗളന്മാരും സൂഫികളും Other InformationThis book has been viewed by users 6 times