Image of the Book Muthuchippi
  • Thumbnail image of the Book Muthuchippi
  • back image of the book Muthuchippi

Muthuchippi

ISBN : 9789390574858
Language :Malayalam
Page(s) : 104
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Rs 120.00
Rs 113.00

Book Name in Malayalam : മുത്തുച്ചിപ്പി

ഉച്ചണ്ഡമായ കൊടുങ്കാറ്റിനെയും ആര്‍ത്തുപെയ്യുന്ന പേമാരിയുടെ ശ്യാമദുര്‍ഗയെയും ശ്രീക്രഷ്ണന്റെ അഹന്താനാശകമായ താണ്ഡവത്തെയും ബഹുമാനിക്കുകയും അവയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, കാളുന്ന വെയില്‍ സൗന്ദര്യം കാണുന്ന, ഒരു ഭാവുകത്വമാണ് ഈ കവയത്രിക്കുള്ളത്. ആത്മബലിയും ദു.ഖവും ശുദ്ധീകരണവും പുനര്‍ജന്മവും കര്‍മസിദ്ധാന്തവും അവസാനം കീഴടങ്ങാന്‍ മാത്രമായുള്ള പൊരുതലും അതിന്റെ വേപഥുവും -ഇതെല്ലാം ആ സെന്‍സിബിലിറ്റിയുടെതന്നെ അഖണ്ഡമായ ഘടകങ്ങളായി മാറിയിരിക്കുന്നു.
സച്ചിദാനന്ദന്‍
സുഗതകുമാരിയുടെ പ്രഥമകവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ്
Write Your Review about Muthuchippi
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5609 times

Customers who bought this book also purchased
Cover Image of Book Shelter
Rs 100.00
Cover Image of Book Aatmabali
Rs 110.00
Cover Image of Book Mahad Vachanangal
Rs 120.00  Rs 112.00
Cover Image of Book Amavasi
Rs 265.00  Rs 251.00
Cover Image of Book Budhanilavu
Rs 200.00  Rs 188.00
Cover Image of Book Ezhamathe poove
Rs 120.00  Rs 114.00