Book Name in English : Mulla Pookkunna Thazhvaram
എന്റെ പ്രണയം അത്രമേൽ നിന്നിൽ പുത്തിടുമ്പോൾ നിനക്കായ് മാത്രം വരികളിൽ ഞാൻ എഴുതിയ നമ്മുടെ സ്വപ്‌നങ്ങളാണ് എന്റെ ഈ പ്രണയകവിതകൾ.
എന്റെ പ്രണയത്തിനു കാലങ്ങൾ ഓരോ ഭാവങ്ങൾ നൽകി
ഇളം വെയിലും, മഞ്ഞും കുളിർ കാറ്റും നമ്മുടെ രാത്രി മഴയും നിന്നെ എന്നിൽ ഗന്ധമായ് നിറയ്ക്കാതെ എന്നെ തഴുകി പോകുക ഇല്ല എന്ന തിരിച്ചറിവാണ് എനിക്കു നിന്നോടുള്ള എന്റെ പ്രണയംWrite Your Review about മുല്ല പൂക്കുന്ന താഴ്‌വാരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times