Image of the Book മുൻപേ പറന്നവർ
  • Thumbnail image of the Book മുൻപേ പറന്നവർ
  • back image of the book മുൻപേ പറന്നവർ

മുൻപേ പറന്നവർ

ISBN : 9788168658714
Language :Malayalam
Edition : 2026
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Munpe Parannavar

ഒരു സ്വ‌പ്ന സാക്ഷാത്കാരത്തിനു വേണ്ടിയുള്ള ജീവിത യാത്രയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ മനസ്സിൻ്റെ മോഹങ്ങളും ഉദ്ഘട്ടനങ്ങളും ധർമ്മ സങ്കടങ്ങളും വിരഹവും വ്യാകുലതകളും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു കൂട്ടം ഓർമ്മകളും ജീവിതത്തിനും മരണത്തിനും ഇടയിൽ മനുഷ്യ മനസ്സിൽ അലയടിക്കുന്ന ഒട്ടനവധി ചിന്തകളിൽ നിന്നും മനസ്സിനെ തിരിച്ചുപിടിക്കാൻ ഉതകുന്ന വിധം ഉരുതിരിഞ്ഞ ഒരു കവിത, മുൻപേ പറന്നവർ, ഇതിനോടൊപ്പം സന്തോഷഭരിതവും പ്രണയ നിർഭരവും വിഷാദവും നൊമ്പരവും ഉണർത്തുന്ന ജീവിത ഗന്ധിയായ ഒരു കൂട്ടം കവിതകളും ഒപ്പം താരാട്ടുപാട്ടും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കവിതകൾ ഈണത്തിൽ ചൊല്ലാൻ ആഗ്രഹിക്കുന്നവർക്കായി 19 കവിതകളുടെ സമാഹാരം.
Write Your Review about മുൻപേ പറന്നവർ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times