Image of the Book മൈത്രി പടവുകൾ പാഠങ്ങൾ
  • Thumbnail image of the Book മൈത്രി പടവുകൾ പാഠങ്ങൾ
  • back image of the book മൈത്രി പടവുകൾ പാഠങ്ങൾ

മൈത്രി പടവുകൾ പാഠങ്ങൾ

Publisher :DC Books
ISBN : 9789376915002
Language :Malayalam
Edition : 2026
Page(s) : 269
Condition : New
no ratings yet, be the first one to rate this !

Book Name in English : Mythri Padavukal Paadangal

ഇരുപതാം നൂറ്റാണ്ടിലെ സമുന്നത രാഷ്ട്രീയ ചിന്തകരിലൊരാളായ ബി.ആർ. അംബേദ്‌കറുടെ ചിന്തയിലെ കേന്ദ്രസങ്കല്‌പനങ്ങളായ ജനാധിപത്യം, ജാതിനിർമ്മൂലനം, ഭരണഘടനാപരമായ ധാർമ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.ജനാധിപത്യം എന്ന ആശയം മുതൽ ഭരണകൂട സങ്കല്പംവരെയുള്ള മേഖലകളിൽ അംബേദ്‌കർ നടത്തിയ ഇടപെടലുകളെയും അവയുടെ മൗലിക പ്രാധാന്യത്തെയും ഈ പുസ്‌തകം ആഴത്തിൽ വിശകലനം ചെയ്യുന്നു. അതോടൊപ്പം, മാർക്‌സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്‌കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകളെക്കൂടി ഈ കൃതി അന്വേഷണവിധേയമാക്കുന്നു. ആധുനിക ഇന്ത്യൻ സമൂഹത്തെയും അതിൻ്റെ ജനാധിപത്യ പ്രക്രിയകളെയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകം.
Write Your Review about മൈത്രി പടവുകൾ പാഠങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times