Book Name in English : Mythreyi
സാക്ഷാൽ കുമാരനാശാൻ്റെ അപൂർവ്വ കൃതിയാണിത്. പ്രാചീന ഹി ന്തുക്കളുടെ ഇടയിൽ സ്ത്രീകൾക്കുണ്ടായിരുന്ന മാന്യസ്ഥിതിയും വിദ്യാ ഭ്യാസത്തിൽ അവർ എത്തിയിരുന്ന സ്ഥാനവും മതസംബന്ധമായ ചിന്തകളിൽ അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യവും യോഗ്യതയും എത്ര അഭിലഷണിയമായിരുന്നു.
മൈത്രേയിയും കാത്യായനിയും തമ്മിൽ നടത്തുന്ന സംവാദത്തിലൂടെ ഭാരതിയ സ്ത്രീദർശനത്തെ ആശാൻ അനാവരണം ചെയ്യുന്നു. ഒപ്പം യാജ്ഞവൽക്യൻ്റെയും മൈത്രേയിയുടേയും കാത്യായനിയുടെയും വാക്കുകളിലൂടെ ജീവാത്മാ പരമാത്മാ സങ്കല്പവും വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ ഭാരതത്തിലെ ഹിന്ദു പൂർവ്വചരിത്രം ജാത്യാതി തമായ ഒന്നായിരുന്നുവെന്നും ബാധ്യപ്പെടുത്തുന്ന ഈ മഹത്തരമായ കൃതി ഓരോ ഹിന്ദുവും വായിച്ച് ഹൃദിസ്ഥമാക്കേണ്ടതാണ് .Write Your Review about മൈത്രേയി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times