Image of the Book മ്
  • Thumbnail image of the Book മ്
  • back image of the book മ്

മ്

Publisher :DC Books
ISBN : 9788126464999
Language :Malayalam
Edition : Dec 2016
Page(s) : 170
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 130.00

Book Name in English : Mm

ലോകചരിത്രത്തില്‍ത്തന്നെ ഏറ്റവും ക്രൂരമായ അനുഭവങ്ങള്‍ നേരിടേണ്ടിവന്ന ഒരു അഭയാര്‍ത്ഥി ജീവിതത്തിന്റെ നേരനുഭവത്തില്‍ രൂപം കൊണ്ട ശ്രീലങ്കന്‍ തമിഴ് നോവലിന്റെ വിവര്‍ത്തനം.
ശ്രീ ലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാതലത്തില്‍, സ്വാനുഭവത്തില്‍ നിന്നും രചിച്ച നോവല്‍. സിംഹള വംശീയ ഭരണകൂടത്തിന്റെ മര്‍ദ്ദനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ വിമോചനശക്തിയായി കടന്നുവന്ന പുലികളും ജനവിരുദ്ധമായിത്തീര്‍ന്നതങ്ങനെയെന്ന് ഈ കൃതി ആഖ്യാനം ചെയ്യുന്നു.
Write a review on this book!.
Write Your Review about മ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1251 times

Customers who bought this book also purchased